വീടിനുള്ളിൽ കുട്ടിയാനയെ വളർത്തിയാൽ എന്തു സംഭവിക്കും; വീഡിയോ

ഏതാനും ദിവസം പ്രായമുള്ള Moyo എന്ന കുട്ടിയാനയെ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുകിപ്പോയി മുങ്ങിത്താഴുന്നതിൽനിന്ന് സംരക്ഷിച്ച് സ്വന്തം വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ് Roxy Danckwerts എന്ന വന്യജീവിസങ്കേതം സ്ഥാപക.

മുതിർന്ന ആനകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴുതപ്പുലികൾ വളഞ്ഞിരുന്ന കുട്ടിയാനയെ ഭാഗ്യവശാൽ കണ്ടെത്തി രക്ഷിക്കുകയായിരുന്നു.

കുട്ടിയാനയെ സിംബാവേയിലെ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.  അതിന്റെ സ്ഥാപകയായ roxy യുമായി വളരെ സ്ന്ഹത്തിലാണ് moyo ഇപ്പോൾ കഴിഞ്ഞു വരുന്നത് .

Roxy യോടൊപ്പം അവർ താമസിക്കുന്ന വീട്ടിൽ ചുറ്റിത്തിരിയുകയാണ്‌ moyo യുടെ പ്രധാന പരിപാടി.

Comments